വാർഷിക പദ്ധതി 2026-27 വികസന സെമിനാർ
May 22, 2026
ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ സമഗ്ര വികസനം ലക്ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.