ഭൂപടം

കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിൻ്റെ (ഡിലിമിറ്റേഷൻ) അന്തിമ വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷൻ 2025 മെയ് മാസത്തിൽ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ആയത് പ്രകാരം ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിന്റെ 21 വാർഡുകൾ ഉൾക്കൊള്ളുന്ന മാപ്പ് ചുവടെ ചേർക്കുന്നു.

  • 2025 Delimitation Final Notification
  • 2025 Ummannoor Gp Delimitation Map