വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനും അപ്പീൽ നൽകുന്നതിനും താഴെ പറയുന്ന ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. വിവരങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൃത്യമായ ഫീസ് സഹിതം നൽകേണ്ടതാണ്.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) പേര്: ലീനാകുമാരി കെ ജി പദവി: സെക്രട്ടറി, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് ഫോൺ: 9496041729 | ഇമെയിൽ: ummannoorgp@gmail.com
↓
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (ASPIO) പേര്: ബിനു പി ഭാസ്കരൻ പദവി: ഹെഡ് ക്ലാർക്ക് ഫോൺ: 8921328990 | ഇമെയിൽ: ummannoorgp@gmail.com
↓
ഫസ്റ്റ് അപ്പീൽ അധികാരി (First Appellate Authority) പേര്: സുനീഷ് കുമാർ എസ് പദവി: അസിസ്റ്റന്റ് ഡയറക്ടർ 1, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയം ഭരണ വകുപ്പ്, കൊല്ലം ഫോൺ: 04742793431 | ഇമെയിൽ: adpklm@gmail.com
പ്രധാന വിവരങ്ങൾ:
- അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.