RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍

വിവരാവകാശ നിയമം - സ്വയം പ്രസിദ്ധപ്പെടുത്തല്‍‍ (Section 4(1)(b))

ഉമ്മാന്നൂർ ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം 4(1) (a), (b) എന്നീ വകുപ്പുകൾ പ്രകാരം പൊതുജനങ്ങൾക്കായി ഉമ്മാന്നൂർ ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങൾ താഴെ പറയുന്നവയാണ്:

ക്രമ നമ്പർവിവരങ്ങൾകൂടുതൽ വിവരങ്ങൾ / ലിങ്ക്
1ഉമ്മാന്നൂർ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടെയും അധികാരങ്ങൾ, കർത്തവ്യങ്ങൾരേഖ കാണുക
2ഓരോ ജീവനക്കാരനും തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ / ചട്ടങ്ങൾ / സർക്കാർ ഉത്തരവുകൾ / വകുപ്പുതല നിർദ്ദേശങ്ങൾരേഖ കാണുക
3വാർഷിക ബജറ്റിലെ വരവു ചെലവു കണക്കുകൾ (ഇനം തിരിച്ച്)രേഖ കാണുക
4വിവിധ ധനസഹായ പദ്ധതികൾരേഖ കാണുക
5വിവിധ പദ്ധതികളുടെ നടത്തിപ്പിൻ്റെ രീതി, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും സബ്‌സിഡി അനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾരേഖ കാണുക
6നടപ്പു സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ, പ്രോജക്ടുകൾ, ഇതിനായി തെരഞ്ഞടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ പേരും മേൽവിലാസവും (വാർഡ് തലത്തിൽ)രേഖ കാണുക
7പദ്ധതികൾ/പ്രോജക്ടുകൾ എന്നിവയിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ളവയുടെ വിശദാംശങ്ങൾ, ഗുണഭോക്താക്കളുടെ പേര്, മേൽവിലാസംരേഖ കാണുക
8പഞ്ചായത്തു തലത്തിൽ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വർഷം തെരഞ്ഞടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം, ലഭിക്കേണ്ടതായ അനുമതി പത്രങ്ങൾ (permit) ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ പകർപ്പുകൾ, ലഭിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണങ്ങൾരേഖ കാണുക
9ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനംരേഖ കാണുക
10ഗ്രാമപഞ്ചായത്ത് പ്രവർത്തനത്തിന് അനുമതി പത്രം നല്കിയിട്ടുള്ള D&O ലൈസൻസികളുടെ പട്ടിക, ലൈസൻസിൻ്റെ കാലാവധിരേഖ കാണുക
11ഗ്രാമപഞ്ചായത്തിൽ പ്രവർത്തനത്തിന് അനുമതി പത്രം നല്കിയിട്ടുള്ള കരിങ്കൽ ക്വാറികളുടെ ലൈസൻസികളുടെ പട്ടിക, ലൈസൻസിൻ്റെ കാലാവധിരേഖ കാണുക